പ്രായം കൂടുമ്പോഴുള്ള ആശുപത്രിവാസം ഒഴിവാക്കാം;65+ വയസ്സുകാർക്കുള്ള വാക്സിൻ മാർഗ്ഗനിർദ്ദേശം — ഡോ. ബി. ഇക്ബാൽ പ്രായം കൂടുന്തോറും ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുകയും, വിവിധ വൈറസുകളും ബാക്ടീരിയയും മൂലമുള്ള രോഗങ്ങൾക്ക് എളുപ്പത്തിൽ ഇരയാകുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ അനേകം ഗുരുതര രോഗങ്ങളിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നൽകുന്ന ശക്തമായ ആരോഗ്യ കവചമാണ് വാക്സിനുകൾ. 65+ വയസ്സുകാർ നിർബന്ധമായി എടുക്കേണ്ട രണ്ട് വാക്സിനുകൾ പ്രത്യേകിച്ച് 65 വയസിന് മുകളിലുള്ളവർ നിർബന്ധമായും സ്വീകരിക്കേണ്ട രണ്ട് പ്രധാന വാക്സിനുകളാണ് ഫ്ലൂ … Continue reading പ്രായം കൂടുമ്പോഴുള്ള ആശുപത്രിവാസം ഒഴിവാക്കാം;65+ വയസ്സുകാർക്കുള്ള വാക്സിൻ മാർഗ്ഗനിർദ്ദേശം — ഡോ. ബി. ഇക്ബാൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed