നൈജീരിയയിൽ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 117 ആയി
അബുജ: കനത്ത മഴയിൽ നൈജീരിയയിലുണ്ടായ മിന്നല്‍പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 117 ആയി. നിരവധിപേരെ കാണാതായതായി റിപ്പോർട്ട്. ആയിരക്കണക്കിന് വീടുകളാണ് ഇവിടെ തകര്‍ന്നത്. വ്യാഴാഴ്ച്ച 21 പേർ വെള്ളപ്പൊക്കത്തില്‍ മരിച്ചെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇന്നലെ മരണസംഖ്യ കുത്തനെ ഉയര്‍ന്നതായി നൈജര്‍ സ്റ്റേറ്റ് എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി മേധാവി ഇബ്രാഹിം ഹുസൈനി പറഞ്ഞു. നൈജീരിയയിലെ നൈജര്‍ സംസ്ഥാനത്താണ് കനത്തമഴയെത്തുടർന്ന് മിന്നല്‍പ്രളയം ഉണ്ടായത്. നൈജറില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് കനത്ത മഴയും മിന്നല്‍പ്രളയവും ഉണ്ടായത്. നിരവധി ആളുകള്‍ ഇപ്പോഴും വെള്ളപ്പൊക്കത്തില്‍ വിവിധ … Continue reading നൈജീരിയയിൽ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 117 ആയി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed