അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനവുമായി കൂട്ടിയിടിക്കാതെ രക്ഷപ്പെട്ട് ഡെൽറ്റ എയർലൈൻസിന്റെ യാത്രാവിമാനം. ജുലൈ 18-നാണ് സംഭവമുണ്ടായത്. നോർത്ത് ഡക്കോട്ടയിലെ മിനിയാപൊളിസ്-സെന്റ് പോളിൽ നിന്ന് മിനോട്ടിലേക്ക് പുറപ്പെട്ട 90 മിനിറ്റ് ദൈർഘ്യമുള്ള പതിവ് വിമാന യാത്രയ്ക്കിടയിലാണ് സംഭവം അരങ്ങേറിയത്. എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതുപ്രകാരം, യു.എസ്. എയർ ഫോഴ്സിന്റെ ബി-52 ബോംബർ വിമാനം എതിർദിശയിൽ അതേ വ്യോമപാതയിലൂടെ എത്തിയതോടെ ഡെൽറ്റ വിമാനത്തിന്റെ പൈലറ്റ് അടിയന്തരമായി വിമാനം ദിശമാറ്റി വലിയ അപകടം … Continue reading അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ