എയർ ഇന്ത്യക്ക് 36, ഇൻഡിഗോയ്ക്ക് 35, വിസ്താരയ്ക്ക് 32…. ഇന്നലെ ഒറ്റദിവസം ബോംബ് ഭീഷണി എത്തിയത് 103 വിമാനങ്ങൾക്ക് ! ഇതിനൊരു അവസാനമില്ലേ..? നട്ടംതിരിഞ്ഞ് വിമാനത്താവളങ്ങൾ

എത്രയെത്ര അന്വേഷണങ്ങൾ, എത്രയെത്ര മുന്നറിയിപ്പുകൾ… ഒരു രക്ഷയുമില്ല. വ്യാജ ബോംബ് ഭീഷണികൾ നിർബാധം തുടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യന്‍ വിമാനങ്ങള്‍ക്കെതിരെ ഉയരുന്ന വ്യാജ ബോംബ് ഭീഷണികള്‍ക്ക് ഇന്നലെയും പഞ്ഞമില്ല. Flights are in trouble with fake bomb threats. എയര്‍ ഇന്ത്യയുടെ 36 വിമാനം, ഇന്‍ഡിഗോയുടെ 35 വിമാനം, വിസ്താരയുടെ 32 വിമാനം എന്നിവയ്ക്കാണ് ചൊവാഴ്ച ഭീഷണിയുണ്ടായത്. ഇങ്ങനെ, ചൊവാഴ്ച മാത്രം 103 വിമാനങ്ങൾ ബോംബ് ഭീഷണി നേരിട്ടതായാണ് അധികൃതർ പറയുന്നത്. വിമാനങ്ങള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ ബോംബ് … Continue reading എയർ ഇന്ത്യക്ക് 36, ഇൻഡിഗോയ്ക്ക് 35, വിസ്താരയ്ക്ക് 32…. ഇന്നലെ ഒറ്റദിവസം ബോംബ് ഭീഷണി എത്തിയത് 103 വിമാനങ്ങൾക്ക് ! ഇതിനൊരു അവസാനമില്ലേ..? നട്ടംതിരിഞ്ഞ് വിമാനത്താവളങ്ങൾ