കൊച്ചി: മുന്നറിയിപ്പ് ഇല്ലാതെ വിമാന ടിക്കറ്റ് റദ്ദാക്കിയ എയര്‍ലൈന്‍ കമ്പനി ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളം സ്വദേശി പീറ്റര്‍ എം സ്‌ക്കറിയ, എയര്‍ ഏഷ്യ , ഇന്‍ഫിനിറ്റി ട്രാവല്‍ കെയര്‍, കോട്ടയം എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ബദല്‍ യാത്ര സംവിധാനവും ഒരുക്കിയിരുന്നില്ലെന്ന് പരാതിക്കാരന്‍ ആരോപിച്ചു. (Flight ticket canceled without warning; Consumer court order to pay compensation of Rs.35,000) … Continue reading വിമാന ടിക്കറ്റ് റദ്ദാക്കിയത് മുന്നറിയിപ്പില്ലാതെ; 35,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed