പി.വി അൻവറിന്റെ അടുത്ത അങ്കം ബേപ്പൂരിലോ ..? സ്വാഗതം ചെയ്ത് ബോർഡുകൾ നിരന്നു

അൻവറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലെക്സ് ബോർഡുകൾ ബേപ്പൂർ മേഖലയിൽ കോഴിക്കോട്: പി.വി. അൻവർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെ, അൻവറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലെക്സ് ബോർഡുകൾ ബേപ്പൂർ മേഖലയിൽ പ്രത്യക്ഷപ്പെട്ടത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. ‘പിണറായിസത്തെയും മരുമോനിസത്തെയും ഇല്ലാതാക്കാൻ’ ബേപ്പൂരിൽ നിന്ന് മത്സരിക്കണമെന്ന ആഗ്രഹം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കാലത്ത് തന്നെ അൻവർ പരസ്യമായി പ്രഖ്യാപിച്ചിരുന്നതാണ്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നാണ് വിലയിരുത്തൽ. ബേപ്പൂർ അന്താരാഷ്ട്ര ജലമേളയോട് അനുബന്ധിച്ച് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി കൂടിയായ ബേപ്പൂർ … Continue reading പി.വി അൻവറിന്റെ അടുത്ത അങ്കം ബേപ്പൂരിലോ ..? സ്വാഗതം ചെയ്ത് ബോർഡുകൾ നിരന്നു