പാകിസ്താനിൽ മിന്നൽപ്രളയം; 24 മണിക്കൂറിനിടെ 18 മരണം

പെഷാവർ: പാകിസ്താനിലുണ്ടായ മിന്നൽപ്രളയത്തിൽ എട്ടു മരണം കൂടി. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. കാണാതായവർക്കുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണ്. ഖെെബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ സ്വാത് നദിയിൽ നടത്തിയ തിരച്ചിലിൽ 58 പേരെ കണ്ടെത്തി. വടക്കുപടിഞ്ഞാറൻ പാകിസ്താനിലുണ്ടായ മിന്നൽപ്രളയം ധാരാളം വിനോദസഞ്ചാരികളെയും സാരമായി ബാധിച്ചു. അതിനിടെ സ്വാത് നദിയിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് രക്ഷയ്ക്കായി നിലവിളിക്കുന്നവരുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഇവിടെ മിന്നൽപ്രളയത്തിനുള്ള സാധ്യത മുന്നറിയിപ്പ് മുൻപ് പാകിസ്താൻ സർക്കാർ പുറപ്പെടുവിച്ചിരുന്നു. ദുരിതസാഹചര്യത്തിൽ … Continue reading പാകിസ്താനിൽ മിന്നൽപ്രളയം; 24 മണിക്കൂറിനിടെ 18 മരണം