യൂറോകപ്പിൽ ഗോൾനേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ജർമൻതാരമായി ഫ്‌ളാറിയൻ; സ്‌കോട്ട്‌ലൻഡിനെ തകർത്ത് ജർമ്മനി; ജയം ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക്

മ്യൂണിക്ക്: യൂറോകപ്പ് ഫുട്‌ബോൾ ഉദ്ഘാടന മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനെ തകർത്ത് ജർമ്മനി.ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് ജർമ്മനിയുടെ വിജയം.നാലാം കിരീടം ലക്ഷ്യമിട്ടാണ് ജർമ്മനി ഇക്കുറി സ്വന്തം മണ്ണിൽ കളിക്കാനിറങ്ങിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെ ആധികാരിക വിജയവും നേടി. യുവതാരങ്ങളുടെ കരുത്തിലാണ് സ്‌കോട്ട്‌ലൻഡിനെ നിലംപരിശാക്കിയത്.Flairen becomes youngest German player to score in Eurocup; ചുവപ്പ് കാർഡുമായി റയാൻ പോർട്ടിയസ് കളത്തിന് പുറത്തായതോടെ പത്തുപേരുമായാണ് സ്കോട്ട്ലൻഡ് ജർമ്മനിക്കെതിരെ പൊരുതിയത്. എന്നാൽ, സ്റ്റീവ് ക്ലാർക്കിൻ്റെ 10 അംഗ ടീമിന് ഒരിക്കൽ പോലും … Continue reading യൂറോകപ്പിൽ ഗോൾനേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ജർമൻതാരമായി ഫ്‌ളാറിയൻ; സ്‌കോട്ട്‌ലൻഡിനെ തകർത്ത് ജർമ്മനി; ജയം ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക്