ഇടുക്കിയിൽ കളഞ്ഞു കിട്ടിയ അരപ്പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി അഞ്ചു വയസുകാരൻ..! വീഡിയോ

ഇടുക്കി ഇരട്ടയാറിൽ പഞ്ചായത്ത് ഓഫീസിനു സമീപത്തു നിന്നും കളഞ്ഞു കിട്ടിയ അരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണ ലോക്കറ്റ് ഉടമയ്ക്ക് തിരിച്ചു നല്‍കി അഞ്ചര വയസുകാരന്‍. ഈട്ടിത്തോപ്പ് പൊങ്ങന്‍പാറയില്‍ സല്‍ജിയുടെയും ദിവ്യയുടെയും മകന്‍ ആരവ് സല്‍ജിയാണ് മാതൃകയായത്. കഴിഞ്ഞ ദിവസം മാതാവിനൊപ്പം ഇരട്ടയാറിലേക്ക് പോയതായിരുന്നു ആരവ്. ഈ സമയത്താണ് പഞ്ചായത്ത് ഓഫീസിനു സമീപത്തു നിന്നും റോഡില്‍ വീണു കിടക്കുന്ന നിലയില്‍ ലോക്കറ്റ് കണ്ടത്. ഉടന്‍ തന്നെ ലോക്കറ്റ് അമ്മയെ ഏല്‍പ്പിക്കുകയും ഉടമയ്ക്ക് തിരികെ ഏല്‍പ്പിക്കണമെന്ന് പറയുകയും ചെയ്തു. അമ്മ … Continue reading ഇടുക്കിയിൽ കളഞ്ഞു കിട്ടിയ അരപ്പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി അഞ്ചു വയസുകാരൻ..! വീഡിയോ