മദ്യപാനികൾ വലിച്ചെറിഞ്ഞ ബിയർ കുപ്പി വീണത് നെഞ്ചിലേക്ക്; അഞ്ചു വയസ്സുകാരന് പരിക്ക്
തിരുവനന്തപുരം: മദ്യപാനികൾ വലിച്ചെറിഞ്ഞ ബിയർ കുപ്പി ദേഹത്തേക്ക് വീണ് അഞ്ചുവയസുകാരന് പരിക്ക്. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കള്ളിക്കാട് അരുവിക്കുഴി സ്വദേശി ആദം ജോണിനാണ് പരിക്കേറ്റത്. കുപ്പിയുടെ ചില്ല് കൊണ്ട് കുട്ടിയുടെ പിതാവ് രജനീഷിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കാട്ടാക്കട എസ് ഐ യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കാട്ടാക്കടയിലെ സ്വകാര്യ ബാറിൽ എത്തിയവർ തമ്മിലാണ് സംഘർഷം ഉണ്ടായത്. ബാറിന് പുറത്ത് കാറിൽ ഉണ്ടായിരുന്നവരും ബാറിനകത്ത് ഉണ്ടായിരുന്ന ഒരു വിഭാഗവും തമ്മിലാണ് തർക്കമുണ്ടായത്. ഇത് പിന്നീട് … Continue reading മദ്യപാനികൾ വലിച്ചെറിഞ്ഞ ബിയർ കുപ്പി വീണത് നെഞ്ചിലേക്ക്; അഞ്ചു വയസ്സുകാരന് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed