കാറിൽനിന്ന് തെറിച്ചുവീണ്‌ 5 വയസ്സുകാരൻ

കാറിൽനിന്ന് തെറിച്ചുവീണ്‌ 5 വയസ്സുകാരൻ DUBAI: ഓടിക്കൊണ്ടിരുന്ന കാറിൽനിന്ന് തെറിച്ചുവീണ്‌ അഞ്ച് വയസ്സുകാരൻ. ദുബായിൽ രക്ഷിതാക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം. പിൻസീറ്റിൽ ഇരുന്നു കളിച്ചുകൊണ്ടിരിക്കെ, അബദ്ധത്തിൽ ഡോർ തുറന്ന് പെട്ടെന്ന് റോഡിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ മാതാവും ഒപ്പം ഉണ്ടായിരുന്നുവെങ്കിലും കുട്ടിയെ പിടിക്കാൻ പറ്റിയില്ല. കാർ അമിതവേഗത്തിൽ അല്ലാതിരുന്നതിനാൽ ആണ് വലിയ അപകടം ഒഴിവായതെന്നു അധികൃതർ അറിയിച്ചു. കുഞ്ഞിന് നിസാര പരിക്കുകൾ മാത്രമേ ഉള്ളു. അപകടമുണ്ടായ ഉടൻ തന്നെ അടിയന്തിര മെഡിക്കൽ സംഘം സ്ഥലത്തെത്തുകയും കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും … Continue reading കാറിൽനിന്ന് തെറിച്ചുവീണ്‌ 5 വയസ്സുകാരൻ