ബംഗളൂരു: കേക്ക് കഴിച്ചതിനെ തുടർന്ന് അഞ്ച് വയസുകാരൻ മരിച്ചു. ബെംഗളുരുവിലാണ് സംഭവം. സ്വിഗ്ഗിയിലെ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ബാൽരാജുവിന്റെ മകൻ ധീരജാണ് മരിച്ചത്. ബാൽരാജുവും ഭാര്യ നാഗലക്ഷ്‌മിയും ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്.(Five-year-old boy dies after eating cake, food poisoning suspected; parents in ICU) തിങ്കളാഴ്‌ചയാണ് സംഭവം ഉണ്ടായത്. പ്രാഥമിക വിവരമനുസരിച്ച് ഭക്ഷ്യവിഷബാധയെന്നാണ് സംശയിക്കുന്നത്. എന്നാൽ ആത്മഹത്യാ ശ്രമമാണോ എന്നതും പരിശോധിക്കുന്നുണ്ട്. ബാൽരാജുവിന്റെ വീട്ടിലെ ഭക്ഷണ സാധനങ്ങളുടെ സാമ്പിളുകൾ പരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ട്. … Continue reading കേക്ക് കഴിച്ചതിനെ തുടർന്ന് അഞ്ചുവയസുകാരൻ മരിച്ചു, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed