ഹിന്ദി ഭാഷ നന്നായി സംസാരിച്ചിരുന്ന പെൺകുട്ടിയെ സിം കാർഡ് എടുത്ത് നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ സമീപിച്ചത്…പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംഘം ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച അഞ്ച് പേർക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംഘം ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുപി സ്വദേശികളായ അഞ്ച് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം വിധിച്ചു. പെരുമ്പാവൂർ സ്പെഷ്യൽ (പോക്സോ) കോടതിയാണ് ഇവർക്ക് ശിക്ഷ വിധിച്ചത്. ഇതുകൂടാതെ 40 വർഷത്തെ കഠിന തടവിനും വിധിച്ചിട്ടുണ്ട്. അഞ്ച് വർഷം മുമ്പ് കൊച്ചിയിലെ ഏലൂരിലായിരുന്നു സംഭവം നടന്നത്. പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന യുപി സ്വദേശികളായ ഫർഹദ് ഖാൻ, ഹാരൂൺ ഖാൻ, ആഷു, ഫയിം, ഷാഹിദ് എന്നിവരാണ് പ്രതികൾ. ഏലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ … Continue reading ഹിന്ദി ഭാഷ നന്നായി സംസാരിച്ചിരുന്ന പെൺകുട്ടിയെ സിം കാർഡ് എടുത്ത് നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ സമീപിച്ചത്…പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംഘം ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച അഞ്ച് പേർക്ക് ഇരട്ട ജീവപര്യന്തം