മസ്കറ്റ്: ബജറ്റ് വിമാന കമ്പനിയായ സലാം എയർ കേരളം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് പ്രഖ്യാപനം നടത്തിയിരുന്നു. മസ്കറ്റ്, സലാല സെക്ടറുകളിൽ നിന്നുള്ള തെരഞ്ഞടുക്കപ്പെട്ട സർവീസുകൾക്കാണ് ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുക.Five thousand rupees from Muscat to Kerala ആഭ്യന്തര രാജ്യാന്തര സെക്ടറുകളിലേക്ക് 19 ഒമാനി റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ. മസ്‌കറ്റിൽ നിന്ന് സലാല, ദുകം, ഫുജൈറ, ദുബായ്, ലാഹോർ, കറാച്ചി, മുൾട്ടാൻ, പെഷവാർ, സിയാൽകോട്ട്, ഇസ്‌ലാമാബാദ്, ശിറാസ് സെക്ടറുകളിലേക്ക് 19 … Continue reading ക്രിസ്തുമസിന് നാട്ടിലെത്താൻ പദ്ധതിയിടുന്നവർക്ക് സലാം എയറിന്റെ വമ്പൻ ഓഫർ; മസ്കറ്റിൽ നിന്ന് കേരളത്തിലേക്ക് ആയ്യായിരം രൂപ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed