എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ അനുവദിക്കും; മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ അഞ്ചു വിദ്യാർത്ഥികളെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി

കോഴിക്കോട്: താമരശ്ശേരിയിൽ മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ചു വിദ്യാർത്ഥികളെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. ഷഹബാസിനെ ക്രൂരമായി മർദിച്ചവരിൽ ഇതുവരെ തിരിച്ചറിഞ്ഞ അഞ്ചുപേരെ പോലീസ് ഇന്നലെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ രക്ഷിതാക്കളുടെ കൂടെ വിടുകയും ചെയ്തിരുന്നു. ഇന്ന് പുലർച്ചെ മർദനമേറ്റ ഷഹബാസ് മരിച്ചതോടെയാണ് കൊലക്കുറ്റം ചുമത്തിയതും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയതും. പിടിയിലായും അഞ്ച് വിദ്യാർത്ഥികളെയും വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റും. എന്നാൽ വിദ്യാർത്ഥികളെ പത്താംക്ലാസ് പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് … Continue reading എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ അനുവദിക്കും; മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ അഞ്ചു വിദ്യാർത്ഥികളെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി