വിഷു വേലയ്ക്കിടെ എസ്.ഐയ്ക്ക് ക്രൂരമർദ്ദനം: അഞ്ച് പേർ അറസ്റ്റിൽ
കുഴൽമന്ദം മാത്തൂർ വീശ്വലം കാളികാവ് ഭഗവതി ക്ഷേത്രത്തിലെ വിഷു വേലയ്ക്കിടെ സംഘർഷം സ്ഥലത്ത് എസ് ഐ യെ മർദിച്ചവർ അറസ്റ്റിൽ. പിരിച്ചുവിടാൻ എത്തിയ ഗ്രേഡ് എസ് ഐ സുരേഷ് കുമാറിനെ ലഹരിക്ക് അടിമകളായ അഞ്ചുപേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറിന് വീശ്വലത്ത് വെച്ചായിരുന്നു സംഭവം.മർദ്ദനത്തിൽ നിലത്ത് വീണ സുരേഷ് കുമാറിന്റെ ഇടതു തോളിൽ പരിക്ക് പറ്റിയിരുന്നു. സംഭവത്തോട്നുബന്ധിച്ച് വീശ്വലം സ്വദേശികളായ സുഭാഷ് (28), സി മിഥുൻ (23), കിഷോർ (30), കെ ഷാജു ( 32) … Continue reading വിഷു വേലയ്ക്കിടെ എസ്.ഐയ്ക്ക് ക്രൂരമർദ്ദനം: അഞ്ച് പേർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed