ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ തേവര സ്വദേശിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടി; പക്ഷെ വിദഗ്ധമായ തട്ടിപ്പിനൊടുവിൽ ചെറിയൊരു കൈയബദ്ധം; പ്രധാന പ്രതി കൊച്ചിയിൽ പിടിയിൽ

മുംബൈ സൈബര്‍ പൊലീസ് എന്ന വ്യാജനാമത്തില്‍ തേവര സ്വദേശിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാന പ്രതിയെ കൊച്ചി സൈബര്‍ പൊലീസ് പിടികൂടി. കോഴിക്കോട് കൊടുവളളി കൊയ്തപറമ്പില്‍ ജാഫര്‍ എന്ന 27കാരനാണ് പിടിയിലായത്. തട്ടിപ്പു സംഘം ജാഫറിന്‍റെ അക്കൗണ്ട് ഉപയോഗിച്ചാണ് പണം സ്വന്തമാക്കിയതെന്ന് പൊലീസ് കണ്ടെത്തി. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. Five lakh rupees were defrauded from a Thevara native on the pretext of digital arrest. ജാഫറടങ്ങുന്ന … Continue reading ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ തേവര സ്വദേശിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടി; പക്ഷെ വിദഗ്ധമായ തട്ടിപ്പിനൊടുവിൽ ചെറിയൊരു കൈയബദ്ധം; പ്രധാന പ്രതി കൊച്ചിയിൽ പിടിയിൽ