ഗ്യാസ് സിലിണ്ടറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്ത് നിർത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ചു: രണ്ടുപേർക്ക് പരിക്ക്

ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്ത് നിർത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ച് രണ്ടു പേർക്ക് പൊള്ളലേറ്റു. ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചാണ് അപകടം. Fishing boat accident in bepur ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇരുവരുടെയും ശരീരത്തിന്റെ 70 ശതമാനത്തോളം പൊള്ളലേറ്റു. ബോട്ട് പൂർണമായും കത്തിനശിച്ചു. ഇരുവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് . ഇന്ധനം നിറച്ച ബോട്ടായതിനാല്‍ വളരെ വേഗം തീപടര്‍ന്നു. തീപിടിത്തം ഉണ്ടായതിനു പിന്നാലെ തൊട്ടടുത്തുണ്ടായിരുന്ന ബോട്ടുകൾ മാറ്റിയത് വലിയ … Continue reading ഗ്യാസ് സിലിണ്ടറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്ത് നിർത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ചു: രണ്ടുപേർക്ക് പരിക്ക്