മീനും കിട്ടി, കശുവണ്ടിയും കിട്ടി; കൊല്ലത്തെ മത്സ്യത്തൊഴിലാളികൾക്ക് കോളടിച്ചു

കൊല്ലം: മത്സ്യബന്ധനത്തിന് പോയവർക്ക് കടലിൽ നിന്ന് മത്സ്യത്തോടൊപ്പം കശുവണ്ടിയും ലഭിച്ചു. കൊല്ലം അഴീക്കലിൽ നിന്ന് പോയവർക്കാണ് കശുവണ്ടി ലഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കടലിൽ ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് കടലിൽ വീണ കണ്ടെയ്നറിൽ നിന്ന് വീണ കശുവണ്ടികളാണ് വലയിലായതെന്നാണ് നിഗമനം. ചെറിയഴീക്കലിൽ നിന്നു പോയ ബോട്ടിലെ വലയിലാണ് കശുവണ്ടി കൂടുതലായി കിട്ടിയത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ മത്സ്യബന്ധന മേഖല വലിയ തോതിലുള്ള തിരിച്ചടിയായിരുന്നു നേരിട്ടുകൊണ്ടിരുന്നത്. കപ്പല്‍ അപകടത്തില്‍പെട്ടതിന് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. മെയ് … Continue reading മീനും കിട്ടി, കശുവണ്ടിയും കിട്ടി; കൊല്ലത്തെ മത്സ്യത്തൊഴിലാളികൾക്ക് കോളടിച്ചു