ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള കാലുകളുള്ള മത്സ്യം; കടൽ റോബിൻസിൻ്റെ പ്രത്യേകതകൾ അറിയാം

ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളിൽ കണ്ടിട്ടുള്ള അന്യഗ്രഹ ജീവികളുടേതിന് സമാനമാണ് ഗർണാർഡുകൾ അല്ലെങ്കിൽ കടൽ റോബിൻസ് എന്നറിയപ്പെടുന്ന മത്സ്യം.fish with legs seen in Hollywood sci-fi movies; Know the characteristics of sea robins സമുദ്രത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന ഈ നിഗൂഢ മത്സ്യങ്ങൾക്ക് കാലുകളുണ്ട് എന്നതാണ് പ്രത്യേകത. ഇത് സംബന്ധിച്ച് ഗവേഷകർ നടത്തിയ ഒരു പഠനം പുറത്തുവന്നിരിക്കുകയാണ്. സ്കോർപേനിഫോം റേ-ഫിൻഡ് മത്സ്യങ്ങളുടെ ഒരു കുടുംബമാണ്. ലോകമെമ്പാടുമുള്ള മിതശീതോഷ്ണ, ഉഷ്ണമേഖലാ കടലുകളിൽ കടൽ റോബിൻസിനെ കാണാം. … Continue reading ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള കാലുകളുള്ള മത്സ്യം; കടൽ റോബിൻസിൻ്റെ പ്രത്യേകതകൾ അറിയാം