‘മത്തി’യ്ക്ക് പൊന്നും വില: കിലോക്ക് 300 കടന്നു; നട്ടം തിരിഞ്ഞ് മലയാളികൾ
മത്തിയിപ്പോൾ പഴയ മത്തിയല്ല! പൊന്നും വിലയാണ് ഒരു കിലോ മത്തിക്കിപ്പോൾ. കൊല്ലം നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് വില 280 മുതൽ 300 രൂപ വരെയെത്തി. ട്രോളിങ് നിരോധനമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. (Fish prices are soaring in the state) വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. 52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. അതേസമയം ട്രോളിംഗ് നിരോധന കാലയളവില്‍ ഇളവ് … Continue reading ‘മത്തി’യ്ക്ക് പൊന്നും വില: കിലോക്ക് 300 കടന്നു; നട്ടം തിരിഞ്ഞ് മലയാളികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed