ആശങ്ക വേണ്ട; കടലില്‍ നിന്ന് പിടിക്കുന്ന മീന്‍ കഴിക്കാമെന്ന് സജി ചെറിയാന്‍
തിരുവനന്തപുരം: ചരക്കു കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഭൂരിഭാഗവും അടിസ്ഥാനരഹിതമാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. കടലില്‍ നിന്നും പിടിക്കുന്ന മീന്‍ കഴിക്കാമെന്നു മന്ത്രി വ്യക്തമാക്കി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ‘വിഷാംശമുളള മാലിന്യങ്ങളാണ് കടല്‍ത്തീരത്ത് അടിഞ്ഞതെന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിച്ചത്. എന്നാല്‍ അപകടകരമായ സാഹചര്യം ഇതുവരെ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി തീരദേശ മേഖലകളില്‍ നിന്നുളള ഗുണനിലവാരം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. … Continue reading ആശങ്ക വേണ്ട; കടലില്‍ നിന്ന് പിടിക്കുന്ന മീന്‍ കഴിക്കാമെന്ന് സജി ചെറിയാന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed