സച്ചിൻ ടെൻഡുൽക്കർ ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടിയ ഭാഗ്യവേദി; ശ്രദ്ധാകേന്ദ്രം മലയാളിതാരം സഞ്‌ജു സാംസൺ തന്നെ; ഇന്ത്യയും- ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ട്വന്റി20 ഇന്ന്‌

ഗ്വാളിയർ: ഇന്ത്യയും- ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ട്വന്റി20 ഇന്ന്‌. ഗ്വാളിയറാണ്‌ വേദി. സച്ചിൻ ടെൻഡുൽക്കർ ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടിയിട്ടുള്ള ഈ വേദിയിൽ 14 വർഷത്തിനുശേഷമാണ്‌ രാജ്യാന്തര ക്രിക്കറ്റ്‌ എത്തുന്നത്‌.First Twenty20 between India and Bangladesh today ക്യാപ്‌റ്റൻ സൂര്യകുമാർ യാദവിനുകീഴിൽ ഒരുപിടി പുതുമുഖങ്ങൾ അണിനിരക്കും. രാത്രി 7.30നാണ്‌ കളി. മലയാളിതാരം സഞ്‌ജു സാംസണാണ്‌ ശ്രദ്ധാകേന്ദ്രം. പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്റെ വിശ്വാസം നേടിയെടുക്കാൻ സഞ്‌ജുവിന്‌ കഴിയുമോ എന്നതാണ്‌ കാത്തിരിക്കുന്ന കാര്യം. ശ്രീലങ്കയുമായുള്ള അവസാന രണ്ട്‌ ട്വന്റി20യിലും … Continue reading സച്ചിൻ ടെൻഡുൽക്കർ ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടിയ ഭാഗ്യവേദി; ശ്രദ്ധാകേന്ദ്രം മലയാളിതാരം സഞ്‌ജു സാംസൺ തന്നെ; ഇന്ത്യയും- ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ട്വന്റി20 ഇന്ന്‌