ഇന്ത്യൻ സിവിൽ സർവീസിൽ പുതുചരിത്രം ! ആദ്യമായി ട്രാൻസ്‍ജെൻഡർ IAS ഉദ്യോ​ഗസ്ഥയുടെ പേരും ലിം​ഗവും മാറ്റാൻ അനുമതി; അനസൂയ ഇനി അനുകതിർ സൂര്യ

ഇന്ത്യൻ സിവിൽ സർവീസിൽ ഇത് പുതുചരിത്രം. ആദ്യമായി ഉദ്യോ​ഗസ്ഥയുടെ പേരും ലിം​ഗവും മാറ്റാൻ അനുമതി നൽകി.ഔദ്യോഗിക രേഖയിൽ നിന്ന് തൻ്റെ പേര് നീക്കം ചെയ്യാനും പകരം തിരഞ്ഞെടുത്ത പേര് നൽകാനുമുള്ള ട്രാൻസ്‌ജെൻഡർ സിവിൽ സർവീസ് ഓഫീസറുടെ അഭ്യർത്ഥന ഇന്ത്യാ ഗവൺമെൻ്റ് അംഗീകരിച്ചു. (First transgender IAS officer allowed to change name and gender) ഐആർഎസ് ഉദ്യോ​ഗസ്ഥയായ എം അനസൂയക്കാണ് ആണ് പേര് എം അനുകതിർ സൂര്യ എന്നാക്കി മാറ്റാൻ അനുമതി ലഭിച്ചത്. ജൂലൈ 9 … Continue reading ഇന്ത്യൻ സിവിൽ സർവീസിൽ പുതുചരിത്രം ! ആദ്യമായി ട്രാൻസ്‍ജെൻഡർ IAS ഉദ്യോ​ഗസ്ഥയുടെ പേരും ലിം​ഗവും മാറ്റാൻ അനുമതി; അനസൂയ ഇനി അനുകതിർ സൂര്യ