‘സ്വർഗത്തിൽ നിന്ന് ആ മാലാഖ കുഞ്ഞുങ്ങൾ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും, തെറ്റായ ഒരാളെ അച്ഛനായി തെരഞ്ഞെടുത്തതിന്; രാഹുൽ മാങ്കൂട്ടത്തിനെതിരെ കുറിപ്പുമായി ആദ്യപരാതിക്കാരി

രാഹുൽ മാങ്കൂട്ടത്തിനെതിരെ കുറിപ്പുമായി ആദ്യപരാതിക്കാരി പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ കേസിലെ ആദ്യ പരാതിക്കാരിയായ യുവതി സമൂഹമാധ്യമങ്ങളിലൂടെ വൈകാരിക പ്രതികരണവുമായി രംഗത്തെത്തി. നീതി ലഭിച്ചതിലുള്ള ആശ്വാസവും, അതിജീവിച്ച വേദനകളുടെ ഓർമകളും പങ്കുവെച്ചാണ് യുവതി കുറിപ്പ് പ്രസിദ്ധീകരിച്ചത്. “ദൈവത്തിന് നന്ദി. വേദനകൾക്കും വഞ്ചനകൾക്കും ഇടയിൽ ദൈവം ഞങ്ങളെ അംഗീകരിച്ചു” എന്നാണ് കുറിപ്പിന്റെ തുടക്കം. “ഇരുട്ടിൽ എന്താണ് നടന്നതെന്ന് നീ കണ്ടു. ലോകം കേൾക്കാതെ പോയ നിലവിളികൾ നീ കേട്ടു. ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും കുഞ്ഞുങ്ങളെ ബലം … Continue reading ‘സ്വർഗത്തിൽ നിന്ന് ആ മാലാഖ കുഞ്ഞുങ്ങൾ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും, തെറ്റായ ഒരാളെ അച്ഛനായി തെരഞ്ഞെടുത്തതിന്; രാഹുൽ മാങ്കൂട്ടത്തിനെതിരെ കുറിപ്പുമായി ആദ്യപരാതിക്കാരി