കോട്ടക്കലിൽ വീടിന് നേരെ വെടിവെപ്പ്. ആക്രമണത്തിൽ വീടിന്റെ മുൻവശത്തെ ജനൽചില്ലകൾ തകർന്നു. അരിച്ചോൾ കുന്നത്ത് ഇബ്രാഹിമിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. രണ്ടു തവണയാണ് വെടിവെച്ചത്. ശബ്ദം കേട്ടെങ്കിലും എന്താണെന്ന് മനസ്സിലായിരുന്നില്ല. തുടർപരിശോധനയിലാണ് ജനൽ തകർന്നത് കണ്ടെത്തിയത്. (Firing at house in Kottakal; The front windows were broke) സംഭവസമയത്ത് മൂന്ന് സ്ത്രീകളടക്കം അഞ്ചുപേർ വീട്ടിലുണ്ടായിരുന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോട്ടക്കൽ പൊലീസ് ഇൻസ്പെക്ടർ അശ്വിത് എസ്. കാരന്മയിലിന്റെ നേതൃത്വത്തിൽ … Continue reading കോട്ടക്കലിൽ വീടിന് നേരെ വെടിവയ്പ്പ്; മുൻവശത്തെ ജനൽചില്ലകൾ തകർന്നു; സ്ത്രീകളടക്കം പരിക്കേൽക്കാതെ രക്ഷപെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed