ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ആഘോഷങ്ങളുടെ ഭാഗമാണ്. എന്നാൽ ഇതല്പം ഹൈടെക്ക് ആയാലോ ? ഒരു മനുഷ്യൻ അലക്സാ ഉപയോഗിച്ച് ദീപാവലിക്ക് വാണം അയക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയാ ഉപയോക്താക്കൾക്കിടയിൽ കൗതുകം നിറയ്ക്കുന്നത്. firewo0rk controlled by alexa video ‘അലക്സാ റോക്കറ്റ് അയക്കൂ’ എന്ന് വോയിസ് കമാൻഡ് നൽകുമ്പോൾ മറുപടിയായി, ഒരു സ്റ്റീൽ കുപ്പിയിൽ നിന്ന് ചെറിയൊരു റോക്കറ്റിന്റെ രൂപമുള്ള പടക്കം ആകാശത്തേക്ക് ഉയർന്നു പോകുന്നതോടൊപ്പം, ‘അതെ, ബോസ്, റോക്കറ്റ് അയക്കുകയാണ്’ എന്ന് അലക്സ മറുപടി … Continue reading ‘അലക്സാ റോക്കറ്റ് അയക്കൂ’, യെസ് ബോസ്; ദീപാവലിക്ക് ഒരു റോക്കറ്റ് വിടാനും വേണം അലക്സ;’ ഇതെങ്ങനെ സാധിക്കുന്നെടാവേ’ എന്ന് സോഷ്യൽ മീഡിയ; വൈറലായി വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed