വീടിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയാളെ താഴെ ഇറക്കുന്നതിനിടെ ആക്രമണം; അഗ്നിരക്ഷാ ഉദ്യോഗസ്ഥന് മുഖത്ത് കുത്തേറ്റു

തൃശ്ശൂർ: ആത്മഹത്യാ ഭീഷണി മുഴക്കിയാളെ കീഴ്പ്പെടുത്തുന്നതിനിടെ ആക്രമണത്തിൽ അഗ്നിരക്ഷാ ഉദ്യോഗസ്ഥന് കുത്തേറ്റു. തൃശ്ശൂർ കാളത്തോട് ആണ് സംഭവം നടന്നത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ യദുരാജിനാണ് മുഖത്ത് കുത്തേറ്റത്.(Fireman was stabbed in thrissur) വീടിന് മുകളിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ തൃശ്ശൂർ കാളത്തോട് സ്വദേശിയായ സുൽഫിക്കറി(50) നെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ആക്രമണം നടന്നത്. ഇയാൾ ടെറസിന് മുകളിൽ കത്തിയുമായി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. തുടർന്നാണ് ഇയാളെ താഴെയിറക്കാനായി ഫയർഫോഴ്സ് സംഘമെത്തിയത്. എന്നാൽ … Continue reading വീടിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയാളെ താഴെ ഇറക്കുന്നതിനിടെ ആക്രമണം; അഗ്നിരക്ഷാ ഉദ്യോഗസ്ഥന് മുഖത്ത് കുത്തേറ്റു