പത്തനംതിട്ട: ഫ്ലാറ്റിലെ മുറിയിൽ വാതിലിനും കട്ടിളക്കും ഇടയിൽ കൈ കുടുങ്ങിയ പിഞ്ചുകുഞ്ഞിന് രക്ഷകരായി ഫയര്‍ഫോഴ്സ്. ഒരു വയസും 3 മാസവും മാത്രം പ്രായമായ കുഞ്ഞിൻ്റെ കൈവിരലുകളാണ് വാതിലിനിടയിൽ കുടുങ്ങിയത്. കൈ കുടുങ്ങിയപ്പോൾ തന്നെ മാതാപിതാക്കൾ വിരലുകൾ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുരുന്നിന്റെ കരച്ചിലിനിടയിലും പരിക്കേൽക്കാതെ വിരൽ പുറത്തെടുക്കാൻ ശ്രദ്ധിച്ചു. തുടര്‍ന്നാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. പത്തനംതിട്ട ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. സാബുവിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനാ അംഗങ്ങൾ എത്തി യാതൊരു പരിക്കും കൂടാതെ … Continue reading വാതിലിനും കട്ടിളക്കും ഇടയിൽ കൈ കുടുങ്ങി; വേദനകൊണ്ട് വാവിട്ട് കരഞ്ഞ് പിഞ്ചുകുഞ്ഞ്; ഒന്നേകാൽ വയസുകാരിക്ക് രക്ഷകരായി ഫയര്‍ഫോഴ്സ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed