വളർത്തുപൂച്ചയെ രക്ഷിക്കാൻ കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി; കണ്ണൂരിൽ നാടകീയ രക്ഷാപ്രവർത്തനം

വളർത്തുപൂച്ചയെ രക്ഷിക്കാൻ കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി കണ്ണൂർ: വളർത്തുപൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി. കണ്ണൂർ ജില്ലയിലെ ഉളിക്കൽ, മണിക്കടവിലാണ് ഈ സംഭവം നടന്നത്. മണിക്കടവ് സ്വദേശിയായ ജിബിൻ എന്ന യുവാവാണ് കിണറ്റിലേക്ക് വീണത്. തന്റെ വളർത്തുപൂച്ച കിണറ്റിൽ വീണതിനെ തുടർന്ന് അത് രക്ഷിക്കാൻ ജിബിൻ കിണറ്റിനുള്ളിലേക്ക് ഇറങ്ങി. ദീപാവലിക്കായി വീട് വൃത്തിയാക്കി, സെറ്റ് ടോപ് ബോക്സിനുള്ളില്‍ നിന്ന് കുടുംബത്തിന് കിട്ടിയത് അപ്രതീക്ഷിത സമ്മാനം പൂച്ചയെ കരയ്‌ക്കെത്തിക്കാൻ അദ്ദേഹത്തിന് … Continue reading വളർത്തുപൂച്ചയെ രക്ഷിക്കാൻ കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി; കണ്ണൂരിൽ നാടകീയ രക്ഷാപ്രവർത്തനം