വിനയമില്ല, ജോലി സമയം കഴിഞ്ഞയുടൻ വീട്ടിൽ പോകുന്നു’: യുവാവിനെ പിരിച്ചുവിട്ട് ഇന്ത്യൻ സ്റ്റാർട്ടപ്പ്

കമ്പനിയിൽ പെരുമാറ്റം ശരിയല്ലെന്ന് ആരോപിച്ച് ജോലിയിൽ നിന്ന് പിരിച്ചു വിട്ട ഒരു യുവാവിന്റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഗുരുഗ്രാം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവാവിനാണ് ഈ ദുരനുഭവം. യുവാവിന്റെ ഔദ്യോഗിക റെഡ്ഡിറ്റ് അക്കൗണ്ടിലാണ് അനുഭവക്കുറിപ്പ് പങ്കുവെച്ചത്. ഞാന്‍ നല്ല രീതിയിലാണ് എല്ലാവരോടും പെരുമാറിയത്. ഞാന്‍ എല്ലാം ശ്രദ്ധിച്ച് പെരുമാറാമെന്ന് ഡയറക്ടറോട് പറഞ്ഞു.- യുവാവ് പോസ്റ്റില്‍ പറയുന്നു. എന്നാൽ സ്റ്റാര്‍ട്ടപ്പില്‍ ജോലിക്ക് ചേര്‍ന്ന് മൂന്നാം ദിവസം എന്റെ മനോഭാവത്തില്‍ പ്രശ്‌നമുണ്ടെന്നും ഞാന്‍ … Continue reading വിനയമില്ല, ജോലി സമയം കഴിഞ്ഞയുടൻ വീട്ടിൽ പോകുന്നു’: യുവാവിനെ പിരിച്ചുവിട്ട് ഇന്ത്യൻ സ്റ്റാർട്ടപ്പ്