ബസ് യാത്രക്കിടെ ഹൃദയസ്തംഭനം; അഗ്നിരക്ഷാ സേനാംഗത്തിന്റെ സിപിആർ ജീവൻ രക്ഷിച്ചു
ബസ് യാത്രക്കിടെ ഹൃദയസ്തംഭനം; അഗ്നിരക്ഷാ സേനാംഗത്തിന്റെ സിപിആർ ജീവൻ രക്ഷിച്ചു മലപ്പുറം: ബസ് യാത്രയ്ക്കിടെ ബോധരഹിതനായി കുഴഞ്ഞുവീണ യാത്രക്കാരനെ സഹയാത്രികനായ അഗ്നിരക്ഷാ സേനാംഗം സമയോചിതമായി നൽകിയ സിപിആർ വഴി രക്ഷപ്പെടുത്തി. എടവണ്ണയിൽ നിന്ന് വണ്ടൂരിലേക്ക് പോവുകയായിരുന്ന നിച്ചൂസ് ബസിലാണ് സംഭവം. നിലമ്പൂർ രാമൻകുത്ത് താമസിക്കുന്ന പത്തനംതിട്ട സ്വദേശി സോമൻ (65) ആണ് യാത്രക്കിടെ കുഴഞ്ഞുവീണത്. അഗ്നിരക്ഷാ സേനാംഗത്തിന്റെ ഇടപെടൽ ബസിലുണ്ടായിരുന്ന കോഴിക്കോട് ബാലുശേരി സ്വദേശിയും തിരുവാലി അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യു ഓഫീസറുമായ സികെ ജിജേഷ് … Continue reading ബസ് യാത്രക്കിടെ ഹൃദയസ്തംഭനം; അഗ്നിരക്ഷാ സേനാംഗത്തിന്റെ സിപിആർ ജീവൻ രക്ഷിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed