യു.കെ.യിൽ തീപിടുത്തം; രണ്ട് അഗ്നിരക്ഷാ സേനാഗംങ്ങളും സിവിലിയനും ദാരുണാന്ത്യം

സൗത്ത് ഇംഗ്ലണ്ടിലെ ബിസെസ്റ്റർ മോഷനിൽ ഒരു ബിസിനസ് പാർക്കിലുണ്ടായ വലിയ തീപിടുത്തത്തിൽ രണ്ട് അഗ്നിശമന സേനാംഗങ്ങളും ഒരു സാധാരണക്കാരനും മരിച്ചു. വ്യാഴാഴ്ച ബിസെസ്റ്റർ മോഷനിൽ ഉണ്ടായ തീ നിയന്ത്രണ വിധേയമാക്കുന്നതിനിടെ തങ്ങളുടെ ഒരു ജീവനക്കാരൻ മരിച്ചതായി ഓക്സ്ഫോർഡ്ഷയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു. അതേസമയം രണ്ടാമത്തെ മരണം ഓക്സ്ഫോർഡ്ഷയറിൽ ഡ്യൂട്ടിയിലായിരുന്ന തങ്ങളുടെ അഗ്നിശമന സേനാംഗങ്ങളിൽ ഒരാളാണെന്ന് ലണ്ടൻ ഫയർ ബ്രിഗേഡും സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രണ്ട് അഗ്നിശമന സേനാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഓക്സ്ഫോർഡ് കൗണ്ടി കൗൺസിൽ … Continue reading യു.കെ.യിൽ തീപിടുത്തം; രണ്ട് അഗ്നിരക്ഷാ സേനാഗംങ്ങളും സിവിലിയനും ദാരുണാന്ത്യം