പത്തനംതിട്ടയിൽ കിണറ്റിൽ വീണ യുവതിക്ക് രക്ഷകരായി ഫയർഫോഴ്സ്

പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് പുളിക്കാമല രാജീവ് ഗാന്ധി കോളനിയിൽ കിണറ്റിൽ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. സരസമ്മ (76) ആണ് പഞ്ചായത്ത് കിണറ്റിൽ അകപ്പെട്ടത്. തുടർന്ന് പ്രദേശവാസികൾ അഗ്നി രക്ഷാസേനയിൽ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നി രക്ഷാസേ സംഭവസ്ഥലത്ത് എത്തി. ഏകദേശം 50 അടി താഴ്ചയുള്ളതും അപകടകരമായ വഴുക്കൽ ഉള്ളതുമായ കിണറ്റിൽ ഇറങ്ങി. സരസമ്മയെ സേനയുടെ നെറ്റിനുള്ളിൽ ആക്കി സുരക്ഷിതമായി പുറത്തെത്തിച്ചു. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സീനിയർ റെസ്ക്യൂ ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിൽ സുധീഷ്, വർഗീസ് … Continue reading പത്തനംതിട്ടയിൽ കിണറ്റിൽ വീണ യുവതിക്ക് രക്ഷകരായി ഫയർഫോഴ്സ്