ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ വൻ തീപിടിത്തം

വയനാട്: ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ വൻ തീപിടിത്തം. വയനാട്ടിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. ബോചെ തൗസൻഡ് ഏക്കറിലെ ഫാക്ടറിക്ക് പുറകിൽ സ്ഥിതി ചെയ്യുന്ന കള്ളുഷാപ്പിനാണ് തീപിടിച്ചത്. ഗ്യാസ് സിലിണ്ടർ ചോർന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആർക്കും പരുക്കില്ല എന്നാണ് വിവരം. തീപിടുത്തത്തിൽ പുല്ലുമേഞ്ഞ കള്ളുഷാപ്പ് തീപിടിത്തത്തിൽ പൂർണമായും കത്തിനശിച്ചു. കൽപറ്റയിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. കെ സുധാകരനെ പൂർണ്ണമായും അവഗണിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് … Continue reading ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ വൻ തീപിടിത്തം