തീരത്തടിഞ്ഞ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം
കൊല്ലം: ശക്തികുളങ്ങരയിൽ അടിഞ്ഞ എംഎസ്സി എൽസ ത്രീ കപ്പലിലെ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. ഗ്യാസ് കട്ടിങ് നടത്തുന്നതിനിടെയാണ് കണ്ടെയ്നറിന് തീ പിടിച്ചത്. കണ്ടെയ്നറിനകത്തുള്ള തെർമോക്കോൾ കവചത്തിലാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. കൊച്ചി പുറംകടലിൽ മുങ്ങിയ ചരക്കുകപ്പലിലെ പത്ത് കണ്ടെയ്നറുകളാണ് ശക്തികുളങ്ങരയിൽ മാത്രം അടിഞ്ഞത്. തീരത്തുനിന്നും മാറ്റാൻ കഴിയാത്ത കണ്ടെയ്നറുകൾ മുറിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് കട്ടർ ഉപയോഗിച്ചപ്പോൾ പുക ഉയരുകയും തീപടരുകയും ചെയ്യുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. കടലിൽ നിന്ന് ശക്തമായ കാറ്റടിക്കുകയും … Continue reading തീരത്തടിഞ്ഞ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed