റബ്ബർ തോട്ടത്തിൽ തീപിടുത്തം; പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മുപ്പത് സെൻ്റോളം വരുന്ന റബ്ബർ തോട്ടത്തിലാണ് തീ പടർന്നത് പത്തനംതിട്ട: റബ്ബർ തോട്ടത്തിൽ തീപിടിച്ച് വീട്ടമ്മ മരിച്ചു. പത്തനംതിട്ട കൊടുമണ്ണിലാണ് അപകടമുണ്ടായത്. അങ്ങാടിക്കൽ സ്വദേശിനി വയസ്സുള്ള ഓമന(64)യാണ് മരിച്ചത്.(Fire breaks out in rubber plantation; Housewife died) തോട്ടത്തിൽ പടർന്ന് പിടിച്ച തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഓമനയ്ക്ക് പൊള്ളലേറ്റത്. അങ്ങാടിക്കലിൽ മുപ്പത് സെൻ്റോളം വരുന്ന റബ്ബർ തോട്ടത്തിലാണ് തീ പടർന്നത്. അടൂരിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തിയെങ്കിലും വാഹനം റബ്ബർ തോട്ടത്തിന് സമീപത്തേക്ക് എത്തിക്കാൻ സാധിച്ചില്ല. … Continue reading റബ്ബർ തോട്ടത്തിൽ തീപിടുത്തം; പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം