ശബരിമലയിൽ കൊപ്ര കളത്തിൽ തീപിടുത്തം; ആളപായമില്ല
ശബരിമല: ശബരിമലയിലെ കൊപ്ര കളത്തിൽ തീപിടിച്ചു. വലിയ തോതിൽ പുക ഉയരുന്നത് ഡ്യൂട്ടിലിയുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു.(fire breaks out in copra unit in Sabarimala) ഫയര്‍ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ശബരിമലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. അതുകൊണ്ട് തന്നെ കെപ്ര കളത്തില്‍ നിന്ന് കൊപ്ര പ്രോസസ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇതുമൂലം വലിയ തോതില്‍ കെപ്ര അടിഞ്ഞതോടെയാണ് തീ പിടിച്ചത്. … Continue reading ശബരിമലയിൽ കൊപ്ര കളത്തിൽ തീപിടുത്തം; ആളപായമില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed