സ്വിറ്റ്‌സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെയുണ്ടായ തീപിടുത്തം; പിന്നിൽ ഭീകരാക്രമണമല്ലെന്ന് അധികൃതർ; 40 മരണം, 100 പേർക്ക് പരിക്ക്

സ്വിറ്റ്‌സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെയുണ്ടായ തീപിടുത്തം; 40 മരണം സൂറിച്ച്: സ്വിറ്റ്‌സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ തിരക്കേറിയ ബാറിൽ ഉണ്ടായ തീപ്പിടിത്തത്തിൽ 40 പേർ മരിക്കുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്വിസ് അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. പ്രാഥമിക അന്വേഷണത്തിൽ സ്‌ഫോടനമോ ഭീകരാക്രമണമോ ഉണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. തെക്ക്-പടിഞ്ഞാറൻ സ്വിറ്റ്‌സർലൻഡിലെ വാലെയ്‌സ് കാന്റണിലുള്ള ക്രാൻസ്-മോണ്ടാന എന്ന വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന ‘Le Constellation’ എന്ന ബാറിലാണ് തീപ്പിടിത്തമുണ്ടായത്. പ്രാദേശിക സമയം പുലർച്ചെ ഏകദേശം ഒന്നരയോടെയായിരുന്നു അപകടം. പുതുവത്സരം … Continue reading സ്വിറ്റ്‌സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെയുണ്ടായ തീപിടുത്തം; പിന്നിൽ ഭീകരാക്രമണമല്ലെന്ന് അധികൃതർ; 40 മരണം, 100 പേർക്ക് പരിക്ക്