കുടക് റെസിഡൻഷ്യൽ സ്കൂളിൽ തീപിടുത്തം; ഏഴ് വയസ്സുകാരൻ ദാരുണമായി മരിച്ചു; നിരവധി കുട്ടികളെ രക്ഷപെടുത്തി

കുടക് റെസിഡൻഷ്യൽ സ്കൂളിൽ തീപിടുത്തം; ഏഴ് വയസ്സുകാരൻ ദാരുണമായി മരിച്ചു ബെംഗളൂരു∙ കർണാടകയിലെ കുടക് ജില്ലയിലെ മടിക്കേരിയിൽ പ്രവർത്തിക്കുന്ന ഹർ മന്ദിർ റെസിഡൻഷ്യൽ സ്കൂളിൽ ഇന്ന് പുലർച്ചെയോടെയാണ് ഭയാനകമായ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥി പുഷ്പക് (7) മരിച്ചു. സ്കൂളിൽ താമസിച്ചിരുന്ന 29 വിദ്യാർത്ഥികളെയും രക്ഷപ്പെടുത്താൻ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് അതിവേഗം പ്രവർത്തിച്ചു. ഏറ്റുമാനൂർ തെള്ളകത്ത് വീട്ടമ്മയെ വീടിനു പിന്നിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി മടിക്കേരി ഫയർ സ്റ്റേഷനിലെ അഗ്നിശമന സേനാംഗങ്ങൾ … Continue reading കുടക് റെസിഡൻഷ്യൽ സ്കൂളിൽ തീപിടുത്തം; ഏഴ് വയസ്സുകാരൻ ദാരുണമായി മരിച്ചു; നിരവധി കുട്ടികളെ രക്ഷപെടുത്തി