തിരുവല്ല ബിവറേജസ് ഔട്ട്ലെറ്റിലെ തീപിടുത്തം; കത്തിയമർന്നത് 45000 കെയ്സ് മദ്യം

തിരുവല്ല: തിരുവല്ല പുളിക്കീഴിലുള്ള ബിവറേജസ് ഔട്ട്ലെറ്റിലുണ്ടായ അഗ്നിബാധയിൽ 5 കോടിയിലധികം രൂപയുടെ നഷ്ടം. 45,000 കെയ്സ് മദ്യം കത്തിനശിച്ചതായാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയിലാണ് വൻ തീപിടുത്തം ഉണ്ടായത്. സംഭവ സ്ഥലത്ത് ഇന്ന് വിശദമായ പരിശോധന നടക്കും. ബവ്റിജസ് കോർപറേഷൻ എംഡി ഹർഷിത അട്ടല്ലൂരി ഇന്ന് സന്ദർശിക്കും. രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം നടന്നത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്ക് വിതരണം ചെയ്യാനുള്ള മദ്യമാണ് കത്തി നശിച്ചത്. ബിയർ സംഭരിച്ചിരുന്ന സ്ഥലത്തേക്ക് തീ പടരാതിരുന്നത് വലിയ അപകടം … Continue reading തിരുവല്ല ബിവറേജസ് ഔട്ട്ലെറ്റിലെ തീപിടുത്തം; കത്തിയമർന്നത് 45000 കെയ്സ് മദ്യം