ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ പാപ്പനംകോട് ഓഫീസിൽ തീപിടിത്തം: 2 മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ; മരിച്ചത് സ്ത്രീകൾ

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടിത്തം. 2 പേർ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്. (Fire at New India Assurance Company’s Pappanamkode office: 2 killed) തീ ആളിപ്പടർ‍ന്നതിന് പിന്നാലെ ഓഫീസിൻ്റെ ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു. തീ ആളിപ്പടർ‍ന്ന് ഓഫീസിലെ ഫർണിച്ചറുകളടക്കം കത്തിനശിച്ചു. പാപ്പനംകോടുള്ള ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലാണ് ഇന്ന് ഉച്ചയോടെ തീപിടിത്തം ഉണ്ടായത്.പാപ്പനംകോട് ജങ്ഷനിൽ സ്ഥിതി … Continue reading ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ പാപ്പനംകോട് ഓഫീസിൽ തീപിടിത്തം: 2 മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ; മരിച്ചത് സ്ത്രീകൾ