മൂന്നാറിൽ നിന്ന് ബ്ലാഗ്ലൂർ സർവീസ് നടത്തുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ നിന്നും കോതമംഗലം നെല്ലിമറ്റത്ത് വച്ച് തീയും പുകയും. കോതമംഗലത്ത് നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. നെല്ലിമറ്റത്ത് ബസ് എത്തിയപ്പോൾ പൊട്ടിത്തെറിയും, പുകയും, വലിയ ശബ്ദവുമുണ്ടാവുകയായിരുന്നു. ഉടനെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. തുടർന്ന് യാത്രക്കാരെ എത്തിക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തി. നിർത്തിയിട്ട വാഹനത്തിൽ താക്കോൽ കണ്ടതോടെ വണ്ടിയെടുത്ത് കടന്നു, യാത്രയ്ക്കിടെ … Continue reading കോതമംഗലത്ത് ഓടുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ നിന്ന് തീയും പുകയും; കൃത്യസമയത്ത് ഫയർഫോഴ്സ് എത്തിയില്ലായിരുന്നെങ്കിൽ…. VIDEO
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed