‘അലക്ഷ്യമായി വാഹനം ഓടിച്ചു’; കളര്‍കോട് വാഹനാപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പ്രതി ചേർത്ത് എഫ്‌ഐആർ
ആലപ്പുഴ: ആലപ്പുഴ കളര്‍കോടിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആറിട്ടു. അലക്ഷ്യമായി വാഹനം വാഹനം ഓടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡ്രൈവർക്കെതിരെ കേസെടുത്തത്. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടേയും അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം വരുമെന്ന് പൊലീസ് അറിയിച്ചു.(FIR against KSRTC driver in Kalarcode Accident) ഇന്നലെ രാത്രിയാണ് വൻ വാഹനാപകടം നടന്നത്. വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ … Continue reading ‘അലക്ഷ്യമായി വാഹനം ഓടിച്ചു’; കളര്‍കോട് വാഹനാപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പ്രതി ചേർത്ത് എഫ്‌ഐആർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed