ഓൺലൈൻ വഴി ഐസ് ക്രീം ഓർഡർ ചെയ്ത യുവ ഡോക്ടര്‍ക്ക് ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരല്‍ കിട്ടിയ സംഭവത്തില്‍ ഐസ്‌ക്രീമിൽ ഉണ്ടായ വിരല്‍ ഫാക്ടറിയിലെ ജീവനക്കാരന്റെതെന്നു പോലീസ്. വിരലിന്റെ DNA റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികളുണ്ടാകും. (Finger found in ice cream belongs to factory worker) ഡോക്ടര്‍ ഐസ്‌ക്രീം വാങ്ങിയ ദിവസം ഫാക്ടറിയിലുണ്ടായ അപകടത്തിൽ നഷ്ടപ്പെട്ട ജീവനക്കാരന്റെ വിരല്‍ ആണ് ഐസ് ക്രീമിൽ കണ്ടെതെന്നാണ് പോലീസ് പറയുന്നത്. ഐസ്‌ക്രീം നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തിലാണ് … Continue reading ഐസ്‌ക്രീമിൽ കണ്ടെത്തിയ വിരല്‍ ഫാക്ടറി ജീവനക്കാരന്റേത്; ഐസ്‌ക്രീം വാങ്ങിയ ദിവസം ഫാക്ടറിയിൽ അപകടമുണ്ടായതായി സ്ഥിരീകരിച്ചു; ഡിഎന്‍എ പരിശോധന നടത്താനൊരുങ്ങി പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed