സ്‌കൂട്ടറിന് സീറ്റ് ബെൽറ്റ് ഇടാത്തതിന് 200 രൂപ പിഴയടച്ച് യുവാവ്

കോഴിക്കോട്:സ്‌കൂട്ടറിന് സീറ്റ് ബെൽറ്റ് ഇടാത്തതിന് വിചിത്രമായ പിഴയുമായി ആർ.ടി.ഓഫീസ്. കോഴിക്കോട് കൊടുവള്ളി ആർ.ടി.ഒ.ഓഫീസിന് കീഴിൽവരുന്ന കോടഞ്ചേരി ശാന്തിനഗറിൽ ബിജുഅലക്‌സാണ് സീറ്റ് ബെൽറ്റ് പിഴയിൽ ഞെട്ടിയത്.(fined Rs 200 for not wearing seat belt on scooter) പിഴയിട്ടതാകട്ടെ തമിഴ്‌നാട് തിരുപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ.സ്‌കൂട്ടർ വാങ്ങിയ ശേഷം കോഴിക്കോട് ജില്ലയുടെ പരിധിയിൽ പോയിട്ടില്ലെന്ന് ബിജു പറയുമ്പോഴാണ് ഈ പിഴ. കെ.എൽ. 57. ജെ. 6216ാം നമ്പർ ഹോണ്ട ഡിയോ വണ്ടിക്കാണ് പിഴ കിട്ടിയത്.2016ൽ വാങ്ങിയ വണ്ടി … Continue reading സ്‌കൂട്ടറിന് സീറ്റ് ബെൽറ്റ് ഇടാത്തതിന് 200 രൂപ പിഴയടച്ച് യുവാവ്