അർദ്ധരാത്രി പ്രദേശത്താകെ വല്ലാത്ത ഗന്ധം, അന്വേഷണം ചെന്നെത്തിയത് ചാത്തമംഗലത്തെ എന്‍ഐടിയുടെ മെഗാ ഹോസ്റ്റലില്‍…!

അർദ്ധരാത്രി പ്രദേശത്താകെ വല്ലാത്ത ഗന്ധം, അന്വേഷണം ചെന്നെത്തിയത് ചാത്തമംഗലത്തെ എന്‍ഐടിയുടെ മെഗാ ഹോസ്റ്റലില്‍ കോഴിക്കോട്: ചാത്തമംഗലത്തെ എന്‍ഐടിക്ക് കക്കൂസ് മാലിന്യം ജനവാസ മേഖലയിലേക്ക് ഒഴുക്കിവിട്ടതിന് പഞ്ചായത്ത് പിഴ ചുമത്തി. എന്‍ഐടിയുടെ മെഗാ ഹോസ്റ്റലില്‍ നിന്നുള്ള മാലിന്യം തത്തൂര്‍പൊയില്‍ തോട്ടിലേക്ക് തുറന്നു വിട്ടതാണ് സംഭവം. ഇതിന് പിന്നാലെ ചാത്തമംഗലം പഞ്ചായത്ത് നടപടി സ്വീകരിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സംഭവം സ്ഥിരീകരിക്കുകയും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. ദുര്‍ഗന്ധം പരക്കുകയും … Continue reading അർദ്ധരാത്രി പ്രദേശത്താകെ വല്ലാത്ത ഗന്ധം, അന്വേഷണം ചെന്നെത്തിയത് ചാത്തമംഗലത്തെ എന്‍ഐടിയുടെ മെഗാ ഹോസ്റ്റലില്‍…!