ഗുരുതര രോഗങ്ങൾക്കുൾപ്പെടെ കഴിക്കുന്ന ഈ മരുന്നുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണേ…രാജ്യത്ത് വിതരണം ചെയ്യുന്ന 53ലേറെ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ !

രാജ്യത്ത് വിതരണം ചെയ്യുന്ന 53ലേറെ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേ‌‌ർ‌‌ഡ് കൺട്രോൾ ഓർഗനൈസേഷൻ (സി,​ഡി,​എസ്,​സി.ഒ)​ പ്രസിദ്ധികരിച്ച ​ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് പാരസെറ്റമോൾ ഉൾപ്പെടെയുള്ള മരുന്നുകളാണ്.Finding that more than 53 medicines distributed in the country are of poor quality കാത്സ്യം,​ വിറ്റാമിൻ ഡി 3 സപ്ലിമെന്റുകൾ,​ പ്രമേഹത്തിനുള്ള ഗുളികകൾ,​ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള മരുന്നുകളാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്. ഹെറ്ററോ ഡ്രഗ്‌സ്, ആൽകെം ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ ആൻറിബയോട്ടിക്‌സ് … Continue reading ഗുരുതര രോഗങ്ങൾക്കുൾപ്പെടെ കഴിക്കുന്ന ഈ മരുന്നുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണേ…രാജ്യത്ത് വിതരണം ചെയ്യുന്ന 53ലേറെ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ !