പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട്; ഭരണസമിതി അംഗം അറസ്റ്റിൽ, പിടിയിലായത് ശ്രീലങ്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ

കൊച്ചി: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൽ ഭരണസമിതി അംഗത്തെ അറസ്റ്റ് ചെയ്ത് പോലീസ്. റയോൺപുരം സ്വദേശി ഷറഫിനെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. മുപ്പത്തിമൂന്ന് കോടിയിൽപ്പരം രൂപയുടെ ക്രമക്കേട് നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.(Financial irregularities in Perumbavoor Urban Cooperative Bank; Governing body member arrested) കേസെടുത്തതിനെ തുടർന്ന് ശ്രീലങ്കയിലേക്ക് കടക്കുന്നതിനായി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. വര്ഷങ്ങളായി യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിൽ 100 കോടിയുടെ ക്രമക്കേട് ആരോപിച്ചാണ് … Continue reading പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട്; ഭരണസമിതി അംഗം അറസ്റ്റിൽ, പിടിയിലായത് ശ്രീലങ്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ