ഇടവകയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി 164000 ഡോളർ ( ഒന്നരക്കോടി രൂപ) തട്ടിയെടുത്ത വൈദികൻ പിടിയിൽ. അമേരിക്കയിലെ അയോവയിലാണ് സംഭവം. ഇടവകയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണം നിക്ഷേപിച്ച ശേഷം പിന്നീട് ആ തുക സ്വന്തം പേരിലേക്ക് മാറ്റിയ മലയാളി കത്തോലിക്ക വൈദികനായ ഫാ. ടോം തകടിപ്പുറത്തിനെ(Fr. Tom Thakadipuram ) അമേരിക്കൻ പോലീസാണ് അറസ്റ്റ് ചെയ്തത്. അയോവ സംസ്ഥാനത്തിലെ ഡെസ് മോയിൻസ് ( The Diocese of Des Moines ) രൂപതാംഗമാണ് മലയാളിയായ ഫാദർ … Continue reading ഇടവകയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി ഒന്നരക്കോടി തട്ടി; അമേരിക്കയിൽ മലയാളി വൈദികൻ അറസ്റ്റിൽ; പിടിയിലായത് കോട്ടയം സ്വദേശി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed